മലപ്പുറം : മലപ്പുറം പെരുമ്പടപ്പിൽ എയർ ഗണ്ണിൽ നിന്നുള്ള വെടിയേറ്റ് യുവാവ് മരിച്ചു. ആമയം സ്വദേശി ഷാഫിയാണ് മരിച്ചത്. പാടത്ത് കൊക്കിനെ പിടിക്കുന്നകിനിടെ സുഹൃത്തിന്റെ കൈയിൽ നിന്ന് അബദ്ധത്തിൽ പൊട്ടിയ വെടി സുഹൃത്തിന് കൊണ്ടതാണെന്ന് പൊലീസ് അറിയിച്ചു. സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |