ഖാലിസ്ഥാൻ ഭീകരനായി മാറിയ പഞ്ചാബിലെ അധോലോക കുറ്റവാളി
2017ൽ വ്യാജരേഖകളുണ്ടാക്കി കാനഡയിലേക്ക് രക്ഷപ്പെട്ടു
സുഖ ദുനെകെ എന്നും അറിയപ്പെടുന്നു.
ബുധനാഴ്ച രാത്രി മനിതോബ പ്രവിശ്യാ തലസ്ഥാനമായ വിന്നിപെഗിലാണ് കൊല.
കാനഡയിൽ ഖാലിസ്ഥാൻ ടൈഗർ ഫോഴ്സ് ഭീകരൻ ആർഷ് ദല്ലയുടെ കൂട്ടാളിയായി.
നിജ്ജറിന്റെ വധത്തിന് ശേഷം സംഘടന ശക്തമാക്കാനുള്ള ശ്രമത്തിലായിരുന്നു
പഞ്ചാബിലെ അധോലോക നായകൻ ദേവിന്ദൽ ബംബിഹയുടെ കൂട്ടാളി
പണം പിടിച്ചു പറി, ക്വട്ടേഷൻ കൊല തുടങ്ങി 20 കേസുകളിൽ പ്രതി
ഹരിയാന, ഡൽഹി, രാജസ്ഥാൻ എന്നിവിടങ്ങളിലും ബംബിഹ സംഘത്തെ വളർത്തി
കബഡി താരം സന്ദീപ് സിംഗിനെ കൊല്ലാൻ ഗൂഢാലോചന നടത്തി.
പഞ്ചാബിലെ മോസ്റ്റ് വാണ്ടഡ് കുറ്റവാളി.
കാനഡ അഭയം
പഞ്ചാബിലെ 29 അധോലോക കുറ്റവാളികൾ വിദേശത്തേക്ക് കടന്നിട്ടുണ്ട്. സുഖദൂൽ ഉൾപ്പെടെ എട്ട് പേർക്ക് അഭയം നൽകിയത് കാനഡ. മറ്റ് രാജ്യങ്ങളിൽ ഇങ്ങനെ - അമേരിക്ക 11, ഓസ്ട്രേലിയ 2, മലേഷ്യ -2, പാകിസ്ഥാൻ, യു. എ. ഇ, ഹോങ്കോങ്, ഇറ്റലി, ഇൻഡോനേഷ്യ, ജർമ്മനി ഒന്നു വീതം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |