ആറ്റിങ്ങൽ: മാർക്കറ്റ് റോഡ് ഡി.ബി ഭവനിൽ (വി.വി.എം.ആർ.എ 77) എൻ. ദയാനന്ദൻ (87,റിട്ട. കേരളകൗമുദി) നിര്യാതനായി.ഭാര്യ: പി.ബേബി. മക്കൾ: ബി.ജീജ,ജിജു ഡി.ആനന്ദ് (ബിസിനസ്),ജിനു ഡി.ആനന്ദ് (അദ്ധ്യാപകൻ,ജി.വി എച്ച്.എസ്.എസ് കോട്ടുകാൽ). മരുമക്കൾ : ഡി.ലാലു (ഖത്തർ), എസ്.ജ്യോതി (കെ.ബി.എം.എം എച്ച്.എസ്.എസ്, തൃത്താല), കാർത്തിക സുന്ദർ (അദ്ധ്യാപിക,എം.ജി.എം യു.പി.എസ് ഇടയ്ക്കോട്).
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |