പോരുവഴി: കൊല്ലം പോരുവഴി ഏഴാംമൈൽ പുതുവീട്ടിൽ പി. കെ. അനിരുദ്ധൻ (85) ഇന്നലെ 11മണിക്ക് നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് നാലിന് വീട്ടുവളപ്പിൽ. സഞ്ചയനം 19ന് രാവിലെ 8 മണിക്ക്. ഭാര്യ:ഭാരതി. മക്കൾ:ഡോ. എ. ഗോപകുമാർ,എ. അജിത് കുമാർ. മരുമക്കൾ:ബീന,വിഷു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |