SignIn
Kerala Kaumudi Online
Saturday, 27 July 2024 8.57 AM IST

സ്വിച്ചമർത്തിയാൽ മതി, ഏക്കറുകണക്കിനുള്ള കൃഷിസ്ഥലത്തെ ജോലി പോലും ഈ റോബോട്ട് ഒറ്റയ്‌ക്ക് ചെയ്യും; ഒരു രൂപ പോലും ചെലവില്ല

robot

ഷൊർണൂർ: കാർഷികോപകരണ യന്ത്രങ്ങളെല്ലാം ഒരു കുടക്കീഴിലാക്കി എല്ലാം ചെയ്യുന്ന റോബോട്ട് പ്രവർത്തിപ്പിച്ച് വട്ടേനാട് ജി വി എച്ച് എസ് എസിലെ തൻവീറും പ്രണവും. കർഷകന് ഇനി വീട്ടിലിരുന്നും തന്റെ പാടശേഖരത്തിലെ ജോലികൾ റോബോട്ടിനെ ഉപയോഗിച്ച് ചെയ്യാനാവും.

students

നിലം ഉഴവുക, നടീൽ, കൊയ്ത്ത് തുടങ്ങിയവയ്ക്കെല്ലാം സോളാറിൽ പ്രവർത്തിപ്പിക്കുന്ന ഈ യന്ത്രം ഉപയോഗിക്കുന്നത് കാർഷിക മേഖലയ്ക്ക് നേട്ടമാവുമെന്ന് തൻവീറും പ്രണവും പറയുന്നു. ഒരു യന്ത്രത്തിൽ തന്ന ഇതിനെല്ലാം പറ്റിയ ഭാഗങ്ങൾ ഘടിപ്പിച്ചിട്ടുണ്ട്. കർഷകന് വീട്ടിലിരുന്ന് റോബോട്ടിനെ നിയന്ത്രിക്കാമെന്ന പ്രത്യേകതയുമുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: STUDENTS, AGRICULTURE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.