പത്തനംതിട്ട: ജസ്റ്റിസ് എം.ഫാത്തിമ ബീവിയുടെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അനുശോചിച്ചു. പ്രതിസന്ധികളെ നിശ്ചയദാർഢ്യത്തോടെ അതിജീവിച്ച് സുപ്രീംകോടതി ജസ്റ്റിസ് ആയ ഫാത്തിമ ബീവിയുടെ ജീവിതം മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |