പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ എം.എസ്സി.അപ്ലൈഡ് കെമിസ്ട്രി (സി.സി.എസ്.എസ്) ഏപ്രിൽ 2023 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
വിദൂരവിഭാഗം ഒന്നാം സെമസ്റ്റർ എം.എസ്സി.മാത്തമാറ്റിക്സ് നവംബർ 2021 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയ ഫലം
ബി.കോം ഒറ്റത്തവണ റഗുലർ,സപ്ലിമെന്ററി പാർട്ട് ഒന്ന് ഇംഗ്ലീഷ്,പാർട്ട് രണ്ട് അഡിഷണൽ ലാംഗ്വേജ് (റഗുലർ/പ്രൈവറ്റ്/എസ്.ഡി.ഇ) സെപ്തംബർ 2021 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
കേരള സർവകലാശാലാ
പരീക്ഷാ തീയതി
കേരളസർവകലാശാല വിദൂര വിദ്യാഭ്യാസ പഠന കേന്ദ്രം ഡിസംബർ 6ന് നടത്താനിരുന്ന നാലാം സെമസ്റ്റർ ബിരുദാന്തര ബിരുദ എം.എ./എം.എസ്സി./എം കോം. പരീക്ഷ ഡിസംബർ 22 ലേക്ക് മാറ്റി. പരീക്ഷാ കേന്ദ്രത്തിനും സമയത്തിനും മാറ്റമില്ല.
മേയിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ./ബി.കോം./ബി.ബി.എ. എൽ.എൽ.ബി. പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
ഡിസംബറിൽ ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ എം.എഡ് സപ്ലിമെന്ററി പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |