തിരുവനന്തപുരം: ആരോഗ്യവകുപ്പ് മുൻ ഡയറക്ടറും ആലപ്പുഴ ഡി.എം.ഒയുമായിരുന്ന ഹരിപ്പാട് ആനാരി ശ്രീപദ്മം വീട്ടിൽ (ആലുംമൂട്ടിൽ) ഡോ. എ.രാഘവൻ (81) നിര്യാതനായി. പള്ളിപ്പാട് അമൃത ഫ്യുവൽസ് പ്രൊപ്രൈറ്ററുമാണ്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ.
ഭാര്യ: ജഗ തങ്കമണി അമ്മ (കലവറശ്ശേരിൽ, താമല്ലാക്കൽ), മക്കൾ: ഡോ. മായ രാഘവൻ, ജയ രാഘവൻ. മരുമക്കൾ: പ്രവീൺ റാം മള്ളൂർ, ഡോ. പി.ആർ.മനോജ് കുമാർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |