ഇടുക്കി: മദ്രസ അദ്ധ്യാപക ക്ഷേമനിധി ബോർഡ് ഓൺലൈൻ അംഗത്വ കാമ്പയ്ൻ ആരംഭിച്ചു. 18നും 55 നും ഇടയിൽ പ്രായമുള്ള മദ്രസ അദ്ധ്യാപകർക്ക് ക്ഷേമനിധിയിൽ അംഗത്വത്തിന് അപേക്ഷിക്കാം. പ്രതിമാസം 100 രൂപ കൃത്യമായി അംശാദായം അടച്ച് അംഗത്വത്തിൽ തുടരുന്ന അദ്ധ്യാപകർക്ക് വിവിധ ക്ഷേമനിധി ആനുകൂല്യങ്ങളും 60 വയസ്സ് പൂർത്തിയാകുമ്പോൾ അംഗത്വ കാലാവധിക്ക് അനുസരിച്ച് പ്രതിമാസ പെൻഷനും ലഭ്യമാകും. ഓൺലൈൻ അപേക്ഷ നൽകാൻ www.kmtboard.C³ എന്ന വെബ്സൈറ്റ് സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0495 2966577.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |