ചെന്നിത്തല: ചെന്നിത്തല മഹാത്മാ സ്കൂളിൽ പഠിച്ചിറങ്ങിയവർക്കായി 'മഹാത്മം' എന്ന പൂർവ വിദ്യാർത്ഥി സംഘടന രൂപീകരിക്കുന്നു. ബോയ്സ്, ഗേൾസ്, ഹയർ സെക്കണ്ടറി സ്കൂളുകളെ ഉൾപ്പെടുത്തിയാണിത്. പൂർവ്വ വിദ്യാർഥികൾ 9446374231,9539100600 എന്നീ നമ്പരുകളിൽ പേര് രജിസ്റ്റർ ചെയ്യാം.https://chat.whatsapp.com/Gu6vfTINouyHtgm4Yrx8x1 എന്ന വാട്സ് ആപ്പ് ലിങ്ക് വഴിയും അംഗമാകാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |