കൊച്ചി: ഇരുചക്രവാഹനം മോഷ്ടിച്ച കേസിൽ നാല് യുവാക്കൾ അറസ്റ്റിൽ. മഞ്ചേരി സ്വദേശികളായ മുഹമ്മദ് റഷീദ് (18), മുഹമ്മദ് സനീൻ (18), മലപ്പുറം സ്വദേശികളായ ഇർഫാൻ (20), അൽത്താഫ് (18) എന്നിവരെ പാലാരിവട്ടം പൊലീസാണ് പിടികൂടിയത്. കഴിഞ്ഞ ഏഴിന് രാത്രി പത്തോടെയായിരുന്നു സംഭവം. ഇരുചക്രവാഹനം പാടിവട്ടത്തെ മെൻസ് ഹോസ്റ്റലിൽ മുൻവശത്തുനിന്ന് പ്രതികൾ മോഷ്ടിച്ച് കടത്തുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |