SignIn
Kerala Kaumudi Online
Saturday, 27 July 2024 5.40 AM IST

അക്ഷയദിനാഘോഷവും കുടുംബസംഗമവും

b

പത്തനംതിട്ട: വയലത്തല സർക്കാർ വൃദ്ധമന്ദിരത്തിൽ നടന്ന അക്ഷയ ദിനാഘോഷവും കുടുംബസംഗമവും ജില്ലാകളക്ടർ എ ഷിബു ഉദ്ഘാടനം ചെയ്തു. ഡിജിറ്റൽ സാക്ഷരതയിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് അക്ഷയകേന്ദ്രം ആവിഷ്‌ക്കരിച്ചതെന്നും ചെറിയ സേവനങ്ങൾ മാത്രം ലഭ്യമായിരുന്ന അക്ഷയകേന്ദ്രങ്ങൾ ഇപ്പോൾ ഓൺലൈൻസേവനങ്ങളുടെ അടിത്തറയായി മാറിയെന്നും അദ്ദേഹം പറഞ്ഞു. വൃദ്ധമന്ദിരത്തിലെ അന്തേവാസികൾക്ക് ജില്ലാ കളക്ടർ വസ്ത്രംവിതരണം ചെയ്തു. ജില്ലാ പ്രോജക്ട് മാനേജർ കെ ധനേഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സി.വി ഷീബ, വൃദ്ധമന്ദിരം സൂപ്രണ്ട് ഒ. എസ് മീന, തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.