അമ്പലപ്പുഴ: യു .ഡി. എഫ് അമ്പലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിസംമ്പർ 12 ന് നടത്തുന്ന കുറ്റവിചാരണ സദസ്സിന്റെ സ്വാഗത സംഘ രൂപീകരണ സമ്മേളനം കെ.പി.സി.സി ജനറൽ സെകട്ടറി എ .എ.ഷുക്കൂർ ഉദ്ഘാടനം ചെയ്തു. യൂ.ഡി.എഫ് മണ്ഡലം ചെയർമാൻ കമാൽ എം.മാക്കിയിൽ അദ്ധ്യക്ഷനായി . യു. ഡി.എഫ് ജില്ലാ ചെയർമാൻ ഷാജി മോഹൻ ,അഡ്വ. ആർ സനൽകുമാർ , തോമസ് ചുള്ളിക്കൽ, ബേബി പാറക്കാടൻ , എസ്. സുബാഹു ,റ്റി .എ .ഹാമിദ് , സി.വി. മനോജ് കുമാർ , സജ്ജീവ് ഭട്ട്, മോഹനൻ , അഹമ്മദ് അമ്പലപ്പുഴ, എം. എച്ച്. വിജയൻ , പി .ഉദയകുമാർ , എസ്. പ്രഭു കുമാർ , സി. പ്രദീപ്, സഫീർ പിടിയക്കൽ , മൈക്കിൾ പി.ജോൺ , നൗഫൽ, നാസർ താജ് , തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |