വാണിജ്യ പാചക വാതക സിലിണ്ടറിന്റെ വില വീണ്ടും കൂട്ടി. സിലിണ്ടർ ഒന്നിന് 21 രൂപയാണ് വർദ്ധിപ്പിച്ചത്. വില വർദ്ധന ഉടൻ നിലവിൽ വരും എന്നാണ് പുറത്തുവരുന്ന റപ്പോർട്ട്. അതേസമയം, ഗാർഹിക പാചകവാതക വിലയിൽ കമ്പനികൾ മാറ്റം വരുത്തിയിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |