SignIn
Kerala Kaumudi Online
Saturday, 27 July 2024 12.18 PM IST

ബി.എൽ.എസ് പരിശീലനം

bls
ബി.എൽ.എസ് പരിശീലനം

പിണറായി: കോളേജ് ഓഫ് നഴ്സിംഗ് തലശേരിയുടെയും കേരള കോപ്പറേറ്റീവ് ഫെഡറേഷന്റെയും ആഭിമുഖ്യത്തിൽ സ്‌കൂൾ അദ്ധ്യാപകർക്കും കുട്ടികൾക്കുമുള്ള ബി.എൽ.എസ് പരിശീലനം നടത്തി. പിണറായി എ.കെ.ജി. മെമ്മോറിയൽ ഹയർസെക്കൻഡറി സ്‌കൂളിൽ നടന്ന പരിപാടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പിയൂഷ് എം. നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ആസ്റ്റർ മിംസിലെ സ്റ്റാഫുകളാണ് പരിശീലനം നൽകിയത്. പി.ടി.എ പ്രസിഡന്റ് രാജൻ കോമത്ത് അദ്ധ്യക്ഷത വഹിച്ചു. പിണറായി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സി.വി സുമജൻ, മദർ പി.ടി.എ പ്രസിഡന്റ് എം. ദീപ്ന, കോളേജ് ഓഫ് നഴ്‌സിംഗ് തലശേരി പ്രിൻസിപ്പാൾ ഡോ. സ്വപ്ന ജോസ്, കെ. വേലായുധൻ സംസാരിച്ചു. സ്‌കൂൾ പ്രധാനാദ്ധ്യാപിക ജീവ സ്വാഗതവും കോളേജ് ഓഫ് നഴ്‌സിംഗ് തലശ്ശേരി അസോസിയേറ്റ് പ്രൊഫസർ സലിന നന്ദിയും പറഞ്ഞു

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BLS
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.