SignIn
Kerala Kaumudi Online
Sunday, 06 October 2024 4.42 PM IST

മിഷോംഗ് ചുഴലിക്കാറ്റ്; കേരളത്തിൽ നിന്നുള്ള 35 ട്രെയിനുകൾ റദ്ദാക്കി

Increase Font Size Decrease Font Size Print Page

train

തിരുവനന്തപുരം: മിഷോംഗ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ നിന്നുള്ള 35 ട്രെയിൻ സർവീസുകൾ റദ്ദാക്കിയതായി ദക്ഷിണ റെയിൽവേ അറിയിച്ചു. റദ്ദാക്കിയ ട്രെയിനുകളിൽ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് മുഴുവൻ തുകയും തിരിച്ചു നൽകുമെന്നും റെയിൽവേ അറിയിച്ചു.

റദ്ദാക്കിയ ട്രെയിനുകൾ

നരസാപൂർ-കോട്ടയം (07119, ഞായർ), കോട്ടയം-നരസാപൂർ (07120, തിങ്കൾ), സെക്കന്തരാബാദ്-കൊല്ലം (07129, ബുധൻ), കൊല്ലം-സെക്കന്തരാബാദ് (07130, ഞായർ),ഗോരഖ്പൂർ-കൊച്ചുവേളി (12511, ചൊവ്വ),കൊച്ചുവേളി-ഗോരഖ്പൂർ (12512, ബുധൻ),തിരുവനന്തപുരം-ന്യൂഡൽഹി (12625, ഞായർ),തിരുവനന്തപുരം-ന്യൂഡൽഹി (12625, തിങ്കൾ),ന്യൂഡൽഹി തിരുവനന്തപുരം (12626, ബുധൻ),നാഗർകോവിൽ-ഷാലിമാർ (12659, ഞായർ),ഷാലിമാർ-നാഗർകോവിൽ(12660, ബുധൻ),ധൻബാദ്-ആലപ്പുഴ (13351, ഞായർ),ധൻബാദ് -ആലപ്പുഴ (13351, തിങ്കൾ),ആലപ്പുഴ-ധൻബാദ് (13352, ബുധൻ),ആലപ്പുഴ--ധൻബാദ് (13352, വ്യാഴം),സെക്കന്തരാബാദ്-തിരുവനന്തപുരം (17230, ഞായർ),സെക്കന്തരാബാദ്-തിരുവനന്തപുരം (17230, തിങ്കൾ),സെക്കന്തരാബാദ് -തിരുവനന്തപുരം (17230, ചൊവ്വ),തിരുവനന്തപുരം-സെക്കന്തരാബാദ് (17229, ചൊവ്വ),തിരുവനന്തപുരം-സെക്കന്തരാബാദ് (17229, ബുധൻ),തിരുവനന്തപുരം-സെക്കന്തരാബാദ് ( 17229, വ്യാഴം),ടാറ്റ- എറണാകുളം (18189, ഞായർ), എറണാകുളം-ടാറ്റ (18190, ചൊവ്വ), കന്യാകുമാരി-ദിബ്രുഗഡ് (22503, ബുധൻ), കന്യാകുമാരി-ദിബ്രുഗഡ് (22503, വ്യാഴം), എറണാകുളം-പട്ന (22643, തിങ്കൾ), പട്ന-എറണാകുളം (22644, വ്യാഴം), കൊച്ചുവേളി-കോർബ (22648, തിങ്കൾ),കോർബ-കൊച്ചുവേളി (22647, ബുധൻ), പട്ന-എറണാകുളം (22670, ചൊവ്വ),ബിലാസ്പൂർ-എറണാകുളം (22815, തിങ്കൾ),എറണാകുളം-ബിലാസ്പൂർ (22816, ബുധൻ),ഹാതിയ- എറണാകുളം (22837, തിങ്കൾ),എറണാകുളം-ഹാതിയ (22838, ബുധൻ).

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: TRAIN
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.