നരിപ്പറ്റ: കോടങ്കോട്ട് തറവാട്ടിന്റെ നേതൃത്വത്തിലുള്ള ട്രസ്റ്റ് കുടുംബ സംഗമം നടത്തി. ചടങ്ങിൽ നടന്ന സൗജന്യമെഡിക്കൽ ക്യാമ്പ് നരിപ്പറ്റ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കാട്ടാളി ബാബു ഉദ്ഘാടനം ചെയ്തു. പി.പി മൊയ്തു അദ്ധ്യക്ഷത വഹിച്ചു. സമദ് നരിപ്പറ്റ, ജാഫർ വാണിമേൽ, ചീക പുറത്ത് മൊയ്തു. നൗഫൽ ബിനോയ് തുടങ്ങിയവർ പ്രസംഗിച്ചു. പി.സി അഹമ്മദ് ഹാജി, തയ്യിൽ സുപ്പി ഹാജി, തയ്യിൽ മൊയ്തു ഹാജി, എം. കെ. കുഞ്ഞമ്മദ്ഹാജി. കേളോത് അസീസ് ,കോടങ്കോട്ട് മജീദ് ,കോടങ്കോട്ട് റഫീഖ്, കേളോത് ഇലിയാസ് ,പുത്തൻ പുരയിൽ ബഷീർ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |