SignIn
Kerala Kaumudi Online
Saturday, 27 July 2024 5.56 AM IST

അപേക്ഷ ക്ഷണിച്ചു

appli

പത്തനംതിട്ട : ഫിഷറീസ് വകുപ്പിന്റെ ഉൾനാടൻ സമ്പാദ്യസമാശ്വാസ പദ്ധതിയിൽ ചേരുവാൻ താൽപര്യമുള്ള അംഗീകൃത മത്സ്യത്തൊഴിലാളികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 18 വയസ് പൂർത്തിയായവരും, 60 വയസ് കഴിയാത്തവരും ഫിഷറീസ് ഇൻഫർമേഷൻ മാനേജ്‌മെന്റ് സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്തവരും, മത്സ്യത്തൊഴിലാളി ക്ഷേമനിധി അംഗത്വമുള്ളവരുമായ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് അപേക്ഷിക്കാം. അംഗങ്ങളാകാൻ ആഗ്രഹിക്കുന്നവർ മത്സ്യത്തൊഴിലാളി ക്ഷേമനിധിബോർഡിൽ 2023 മാർച്ച് വരെ തുക അടച്ചതിന്റെ രസീത്, ക്ഷേമനിധി പാസ്ബുക്ക്, റേഷൻകാർഡ്, ബാങ്ക് അക്കൗണ്ട് എടുത്ത പാസ്ബുക്കിന്റെ പകർപ്പ്, രണ്ടു പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം തിരുവല്ല മത്സ്യഭവൻ ഓഫീസിൽ ജനുവരി 24, 25 തീയതികളിൽ ഹാജരായി പേര് രജിസ്റ്റർ ചെയ്യണം. ഫോൺ : 0468 2967720, 0469 2999096.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.