SignIn
Kerala Kaumudi Online
Saturday, 27 July 2024 8.31 AM IST

അങ്കണവാടി ഉദ്ഘാടനം

പെരുമ്പാവൂർ: വാഴക്കുളം പഞ്ചായത്ത് അഞ്ചാംവാർഡിൽ പഞ്ചായത്ത്ഫണ്ട് ഉപയോഗിച്ച് നവീകരിച്ച മുടിക്കൽ പുന്നാലക്കുടി അങ്കണവാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സനിത റഹീം നിർവഹിച്ചു. പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷൻ കെ.എം. അബ്ദുൾ അസീസ് അദ്ധ്യക്ഷത വഹിച്ചു. 22 വർഷം വർക്കറായി സേവനംചെയ്ത സി.വി. ലീലയെ പഞ്ചായത്ത് പ്രസിഡന്റ് ഗോപാൽ ഡിയോ മെമന്റൊ നൽകി ആദരിച്ചു. ബ്ലോക്ക് സ്ഥിരം സമിതി അദ്ധ്യക്ഷ ഷാജിത നൗഷാദ്, പഞ്ചായത്ത് അംഗങ്ങളായ അഷറഫ് ചീരേക്കാട്ടിൽ, സുധീർ മുച്ചേത്ത്, ഐ.സി.ഡി.എസ് സൂപ്പർവൈസർ ലളിതാദേവി, എം.എ. ഷാനവാസ്, സലീം വാണിയക്കാടൻ, എം.ജി. സഹദേവൻ, പി.ബി. സജീവ്, ജീന സുഭാഷ്, അബിന കെ.സലീം, എ.ഐ. ഷൈലജ എന്നിവർപ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, ANGANVADY
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.