അമ്പലപ്പുഴ: പുന്നപ്ര ഗവ. ജെ.ബി.സ്ക്കൂളിൽ ജൂനിയർ ലാംഗ്വേജ് ടീച്ചർ അറബിക് താത്കാലിക ഒഴിവിലേക്കായി നാളെ രാവിലെ 10 ന് അഭിമുഖം നടത്തും.യോഗ്യരായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുമായി എത്തിച്ചേരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |