SignIn
Kerala Kaumudi Online
Sunday, 01 September 2024 9.42 AM IST

ഗവർണർ നിർബന്ധപൂർവം ചെയ്യേണ്ടിവരും: എം.വി.ഗോവിന്ദൻ

Increase Font Size Decrease Font Size Print Page
mv-govindan

തളിപ്പറമ്പ്:നയപ്രഖ്യാപനം അടക്കം ഭരണഘടനാപരമായ കാര്യങ്ങൾ ഗവർണർക്ക് നിർബന്ധപൂർവ്വം നിർവഹിക്കേണ്ടിവരുമെന്ന് സി.പി.എം സംസ്ഥാനസെക്രട്ടറി എം.വി.ഗോവിന്ദൻ.ഗവർണർ ആരായാലും ഭരണഘടനാ ബാദ്ധ്യത നിർവഹിക്കാൻ ചുമതലപ്പെട്ടയാളാണ്. അത് നിർവഹിക്കണം. ഇടുക്കിയിലെ കർഷകർ രാജ്ഭവന് മുന്നിൽ നടത്തുന്ന മാർച്ച് വിജയമാകുമെന്ന് കണ്ടപ്പോൾ ഗവർണർ ഇടുക്കിയിലേക്ക് യാത്ര തീരുമാനിച്ചു. അതിന്റെ പശ്ചാത്തലത്തിലാണ് ഇടുക്കിയിലെ പ്രതിഷേധം. .ഗവർണർ ബില്ലുകളിൽ ഒപ്പിടാത്തതുകാരണം കർഷകർക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളാണ് ലഭിക്കാതിരിക്കുന്നത് .അതിന് ന്യായീകരണം പറയാൻ ഗവർണർക്കില്ല. സ്വാഭാവികമായി ഒപ്പിട്ട് ഈ ബില്ലുകൾ നിയമമാക്കണമെന്നും എം.വി.ഗോവിന്ദൻ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.

 സ​മ്മ​ർ​ദ്ദ​ങ്ങ​ൾ​ക്ക് വ​ഴ​ങ്ങി​ല്ല​:​ ​ഗ​വ​ർ​ണർ

സ്ഥാ​പി​ത​ ​താ​ത്പ​ര്യ​ങ്ങ​ൾ​ക്ക് ​വ​ഴ​ങ്ങി​ല്ലെ​ന്ന് ​ഗ​വ​ർ​ണ​ർ​ ​ആ​രി​ഫ് ​മു​ഹ​മ്മ​ദ് ​ഖാ​ൻ​ ​ആ​വ​ർ​ത്തി​ച്ചു.​ ​പ്ര​തി​ഷേ​ധി​ക്കാ​ൻ​ ​എ​ല്ലാ​വ​ർ​ക്കും​ ​അ​വ​കാ​ശ​മു​ണ്ട്.​ ​എ​ന്നാ​ൽ,​ ​സ​മ്മ​ർ​ദ്ദ​ത്തി​ലാ​ക്കി​ ​ത​ന്നെ​ക്കൊ​ണ്ട് ​തീ​രു​മാ​ന​മെ​ടു​പ്പി​ക്കാ​മെ​ന്ന് ​ആ​രും​ ​ക​രു​തേ​ണ്ടെ​ന്ന് ​ഗ​വ​ർ​ണ​ർ​ ​കൊ​ച്ചി​യി​ൽ​ ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​പ​റ​ഞ്ഞു.​ ​'​ബ്ല​ഡി​ ​ക​ണ്ണൂ​രെ​"​ന്ന് ​വി​ളി​ച്ചി​ട്ടി​ല്ല.​ ​'​ബ്ല​ഡി​ ​പൊ​ളി​റ്റി​ക്സ്"​എ​ന്നാ​ണ് ​പ​റ​ഞ്ഞ​ത്.​ ​ക​ണ്ണൂ​രി​ലെ​ ​രാ​ഷ്ട്രീ​യ​ ​സാ​ഹ​ച​ര്യ​ങ്ങ​ളെ​യാ​ണ് ​വി​മ​ർ​ശി​ച്ച​ത്.​ ​തൊ​ടു​പു​ഴ​യി​ൽ​ ​ഇ​ന്ന് ​പ​ങ്കെ​ടു​ക്കു​ന്ന​ത് ​വ്യാ​പാ​രി​ക​ളു​ടെ​ ​കാ​രു​ണ്യ​ ​പ​രി​പാ​ടി​യി​ലാ​ണെ​ന്നും​ ​ഗ​വ​ർ​ണ​ർ​ ​പ​റ​ഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: MV GOVINDAN
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.