SignIn
Kerala Kaumudi Online
Sunday, 14 April 2024 7.19 PM IST

സ്വർണം വാങ്ങാൻ ഇന്ന് ഉത്തമം, വില കുത്തനെയിടിഞ്ഞു; വ്യാപാരം നടക്കുന്നത് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ

gold

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിനവും സ്വർണ വില കുറഞ്ഞു. ഇരുപത്തിരണ്ട് കാരറ്റ് ഒരു പവൻ സ്വർണത്തിന് 160 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ പവന് 46,200 രൂപയായി. ഇന്നലെ 120 രൂപയും, ശനിയാഴ്ച 160 രൂപയും കുറഞ്ഞിരുന്നു.

ഗ്രാമിന് ഇരുപത് രൂപ കുറഞ്ഞ് 5,775 രൂപയായി. ഫെബ്രുവരി ഒന്നിന് പവന് 46,​520 രൂപയ്ക്കായിരുന്നു വ്യാപാരം നടന്നത്. അതേസമയം, ഇരുപത്തിനാല് കാരറ്റിനും ഇന്ന് വിലയിടിഞ്ഞു. പവന് 176 രൂപയാണ് കുറഞ്ഞത്. 50,400 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.

ഫെബ്രുവരിയിലെ സ്വർണനിരക്ക് (22 കാരറ്റ്)

ഫെബ്രുവരി 06 ₹46,200

ഫെബ്രുവരി 05 ₹46,360

ഫെബ്രുവരി 04 ₹46,480

ഫെബ്രുവരി 03 ₹46,480

ഫെബ്രുവരി 02 ₹46,640

ഫെബ്രുവരി 01 ₹46,​520

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FINANCE, GOLD
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.