SignIn
Kerala Kaumudi Online
Saturday, 27 July 2024 12.45 PM IST

ചാത്തന്നൂർ മോഹൻ പുരസ്കാരത്തിന് കൃതികൾ ക്ഷണിച്ചു

award

കൊല്ലം: കവിയും പത്രപ്രവർത്തകനുമായിരുന്ന ചാത്തന്നൂർ മോഹന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ സാഹിത്യ പുരസ്കാരത്തിന് കൃതികൾ ക്ഷണിച്ചു. 2021,​ 2022,​ 2023 വർഷങ്ങളിൽ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച മലയാള കഥാസമാഹാരമാണ് പരിഗണിക്കുക. 25,​000 രൂപയും ശില്പവും പ്രശസ്തിപത്രവുമാണ് പുരസ്കാരം. കൃതികളുടെ മൂന്ന് പകർപ്പുകൾ ഡോ. അനന്തു മോഹൻ,​ യദുകുലം,​ ജേർലിസ്റ്റ് നഗർ,​ കടപ്പാക്കട പി.ഒ,​ കൊല്ലം-691008 എന്ന വിലാസത്തിൽ മാർച്ച് 15നകം അയയ്ക്കണം. ഫോൺ: 9447177581.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AWARD
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.