ആലപ്പുഴ: രാഷ്ട്രീയ,സാമൂഹ്യ രംഗത്തെ മികച്ച സംഭാവനയ്ക്ക് പി.ടി.ചാക്കോ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പി.ടി.ചാക്കോ പുരസ്‌കാരം മന്ത്രി റോഷി അഗസ്റ്റിന് നൽകും. 50,001 രൂപയും പ്രശസ്തിപത്രവും ഫലകവും ഉൾപ്പെടുന്ന പുരസ്കാരം ആഗസ്റ്റിൽ നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യുമെന്ന് ഫൗണ്ടേഷൻ ചെയർമാൻ ജോണി മുക്കം, ഡയറക്ടർ മാത്യു വാഴപ്പള്ളി, പ്രൊഫ.നെടുമുടി ഹരികുമാർ, ജേക്കബ് ജോൺ, ദിനേശൻ ഭാവന, അഡ്വ, പ്രദീപ് കൂട്ടാല എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |