SignIn
Kerala Kaumudi Online
Saturday, 27 July 2024 8.41 AM IST

വയറുവേദനയെത്തുടർന്ന് ആശുപത്രിയിലെത്തിയ ആർ എസ് പി നേതാവ് ജീവനൊടുക്കി

shaji

ഇടുക്കി: വയറുവേദനയെത്തുടർന്ന് ആശുപത്രിയിലെത്തിയ ആർ എസ് പി നേതാവ് ജീവനൊടുക്കി. നെടുങ്കണ്ടം സ്വദേശി മുല്ലവേലിൽ ഷാജി (45) ആണ് മരിച്ചത്. ആശുപത്രിയിലെ ശുചിമുറിയിൽ തൂങ്ങിമരിക്കുകയായിരുന്നു.

ആർ എസ് പി ഉടുമ്പൻചോല നിയോജകമണ്ഡലം പ്രസിഡന്റായിരുന്നു ഷാജി. വയറുവേദനയെത്തുടർന്ന് ഇന്ന് പുലർച്ചെയാണ് ആശുപത്രിയിലെത്തിയത്. ശുചിമുറിയിൽ പോയി ഏറെ നേരം കഴിഞ്ഞും വാതിൽ തുറക്കാതായതോടെ നടത്തിയ പരിശോധനയിലാണ് തൂങ്ങിമരിച്ചനിലയിൽ കണ്ടത്. മരണകാരണം വ്യക്തമല്ല. മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RSP LEADER, DEATH, HOSPITAL
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.