SignIn
Kerala Kaumudi Online
Wednesday, 24 April 2024 11.33 AM IST

1210 പട്ടയങ്ങളുടെ വിതരണം ഇന്ന്

patyam

കോട്ടയം : സംസ്ഥാനതലപട്ടയമേളയുടെ ഭാഗമായി കോട്ടയം ജില്ലയിൽ ഇന്ന് ജില്ലാതല പട്ടയമേള വിതരണം നടക്കും. 1210 പട്ടയങ്ങളാണ് വിതരണം ചെയ്യുന്നത്. കോട്ടയം കെ.പി.എസ്. മേനോൻ ഹാളിൽ ഉച്ചകഴിഞ്ഞ് മൂന്നിന് മന്ത്രി വി.എൻ.വാസവൻ പട്ടയവിതരണം നിർവഹിക്കും. ചീഫ് വിപ്പ് ഡോ.എൻ. ജയരാജ്, എം.പിമാരായ തോമസ് ചാഴികാടൻ, ആന്റോ ആന്റണി, കൊടിക്കുന്നേൽ സുരേഷ്, ജോസ് കെ. മാണി, എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ചാണ്ടി ഉമ്മൻ, ജോബ് മൈക്കിൾ, സി.കെ.ആശ, സെബാസ്റ്റ്യൻ കുളത്തുങ്കൽ, മോൻസ് ജോസഫ്, മാണി സി. കാപ്പൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി എന്നിവർ പങ്കെടുക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.