SignIn
Kerala Kaumudi Online
Saturday, 27 July 2024 8.55 AM IST

പീഡനം: യുവാവ് അറസ്റ്റിൽ

vi-mal

അങ്കമാലി: പരിചയക്കാരിയായ യുവതിയെ മയക്കുമരുന്നു കലർന്ന ദ്രാവകം നൽകി മയക്കി പീഡിപ്പിച്ചെന്ന കേസിൽ തുറവൂർ ചാമവളപ്പിൽ വിമൽ ആന്റോ വർഗീസിനെ (39) അങ്കമാലി പൊലീസ് അറസ്റ്റുചെയ്തു.

യുവതിയെ കാറിൽക്കയറ്റി മയങ്ങുന്നതിനുള്ള ദ്രാവകം നൽകി ഇയാളുടെ തുറവൂരിലുള്ള വീട്ടിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്. പുറത്തുപറഞ്ഞാൽ യുവതിയെയും കുടുംബത്തെയും കൊലപ്പെടുത്തുമെന്നും നഗ്നചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിച്ചു. ഇയാൾക്കെതിരെ കാലടി സ്റ്റേഷനിലും സമാനമായ കേസുണ്ടെന്ന് പൊലീസ് പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, ARREST
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.