തിരൂർ: നാഷണൽ ഇന്റർ ഡിസ്ട്രിക്ട് അത്ലറ്റിക് മീറ്റിൽ കേരളത്തിനായി 80 മീറ്റർ ഹർഡിൽസിൽ സിൽവർ മെഡൽ നേടിയ തിരുനാവായ നാവാമുകുന്ദ എച്ച്.എസ്.എസ് 10-ാം ക്ലാസ് വിദ്യാർത്ഥി ഫസലുൽ ഹക്കിനും ഫസലിനൊപ്പം പങ്കെടുത്ത നാവാമുകുന്ദ സ്പോർട്സ് അക്കാദമിയിലെ ആറ് സഹകായിക താരങ്ങൾക്കും തിരൂർ റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി.
സ്കൂൾ മാനേജ്മെൻ്റ് പ്രതിനിധി ജയറാം, പ്രധാനാദ്ധ്യാപിക ദീപ , സ്റ്റാഫ് സെക്രട്ടറി പ്രവീൺ പടയമ്പത്ത്, അക്കാദമി സപ്പോർട്ടീവ് ഗ്രൂപ്പ് കൺവീനർ സിറാജ് , അദ്ധ്യാപകരായ അജയകുമാർ, നന്ദൻ , അനിൽ ,രാജീവ് സംസാരിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |