അത്യാവശ്യ ഘട്ടങ്ങളിൽ ഉപയോഗിക്കാനാണ് ആരോഗ്യ ഇൻഷ്വറൻസ് പോളിസികൾ.നിസാര കാരണങ്ങൾ പറഞ്ഞ് ക്ലെയിം നിഷേധിക്കുന്നത് പതിവാണ്. ആരോഗ്യ ഇൻഷ്വറൻസ് പോളിസിയിൽ ക്ലെയിം നിഷേധിച്ചതിന് ഇൻഷ്വറൻസ് കമ്പനിയും വിപണനത്തിന് ഇടനിലക്കാരായ ബാങ്കും നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്കപരിഹാര കോടതി ഉത്തരവിട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |