തിരുവനന്തപുരം ജില്ലയിലെ പുളിയറക്കോണത്ത് അമ്പലത്തിനോട് ചേർന്ന ഒരു വീട്ടിൽ ഇടക്കിടക്ക് വീട്ടുകാർ മൂർഖൻ പാമ്പിനെ കാണുന്നത് കാരണം മാളത്തിനോട് ചേർന്ന് വല വിരിച്ചു. ആ വലയിൽ മൂർഖൻ കുടുങ്ങി.ഉടൻ വാവ സുരേഷിനെ വിളിക്കുകയായിരുന്നു.
ഇതിനിടയിൽ പാമ്പ് വലയും കൊണ്ട് മാളത്തിനകത്തേക്ക്.കാണുക തലവീർത്ത വലിയ മൂർഖൻ പാമ്പിനെ പിടികൂടി രക്ഷപ്പെടുത്തുന്ന അപൂർവകാഴ്ചയുമായി എത്തിയ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |