SignIn
Kerala Kaumudi Online
Saturday, 27 July 2024 5.18 AM IST

ട്രെയിനുകൾക്ക് കല്ലെറിഞ്ഞ 18 കാരൻ അറസ്റ്റിൽ

arr

അരൂർ: ഓടികൊണ്ടിരുന്ന എക്സ്പ്രസ് ട്രെയിനുകൾക്ക് നേരെ കല്ലെറിഞ്ഞ 18 വയസുകാരൻ പിടിയിൽ. അരൂർ എടമൻതറ വീട്ടിൽ മീരജ് മധുവിനെയാണ് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് അറസ്റ്റ് ചെയ്തത്. തീരദേശപാതയിൽ അരൂർ പ്രദേശത്ത് 19 ന് വൈകിട്ട് ആറോടെയായിരുന്നു ജനശതാബ്ദി എക്സ്പ്രസ്, നേത്രാവതി എക്സ്പ്രസ് എന്നിവയ്ക്ക് നേരേ ഇയാൾ കല്ലെറിഞ്ഞത്. സംഭവത്തെ തുടർന്ന് ആർ.പി.എഫ് പ്രത്യേക സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നീരജ് മധു കുടുങ്ങിയത്. പ്രതിയെ ആലപ്പുഴ കോടതി റിമാൻഡ് ചെയ്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.