കൊച്ചി: പോണേക്കര എൻ.എസ്.എസ് കരയോഗാഭിമുഖ്യത്തിൽ നടന്ന മന്നം സമാധിദിനാചരണം കരയോഗം വൈസ് പ്രസിഡന്റ് കെ.കെ. നാരായണൻ നായർ ഉദ്ഘാടനം ചെയ്തു. കരയോഗം സെക്രട്ടറി കെ.ജി. രാധാകൃഷ്ണൻ, വനിതാ സമാജം പ്രസിഡന്റ് വി.എൻ. സരോജിനി, ടി.ഡി. വിജയകുമാരൻ കർത്ത, മധു അനിൽകുമാർ, പി.എൻ. മാധവൻകുട്ടി, എൻ. ഹരിദാസ്, കെ.ബി.രാജശേഖരൻ അമ്പാട്ട്, സീതഹരി തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |