തിരുവനന്തപുരം: മലയാള സിനിമയുടെ പിതാവ് ജെ.സി.ഡാനിയേൽ മുതൽ സമകാലീന മലയാള സിനിമാ സംവിധായകർ വരെയുള്ളവരിൽ നിന്ന് 40 പേരെ തിരഞ്ഞെടുത്ത് അവരുടെ ഛായാചിത്രങ്ങൾ ഇന്ന് മുതൽ മാർച്ച് 3 വരെ എൽ.കെ.എ ആർട്ട് ഗാലറിയിൽ പ്രദർശിപ്പിക്കും. ജെ.സി.ഡാനിയേലിന്റെ മകൻ ഹാരിസ് ഡാനിയേൽ എക്സിബിഷൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് ചലച്ചിത്ര അക്കാഡമിയുടെ സഹകരണത്തോടെ നാല് ദിവസങ്ങളിലായി പ്രശസ്തരുടെ വിന്റേജ് ഫിലിം ഷോയും ആർട്ട് ക്യാമ്പുകളും നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |