SignIn
Kerala Kaumudi Online
Saturday, 27 July 2024 8.23 AM IST

236.53 കോടിയുടെ കുടിവെള്ള പദ്ധതി

ater

പൊൻകുന്നം : ജലജീവൻ പദ്ധതിയുടെ കീഴിൽ കറുകച്ചാൽ , നെടുങ്കുന്നം പഞ്ചായത്തുകളിൽ മുഴുവൻ വീടുകളിലും ശുദ്ധജലവിതരണത്തിനായുള്ള പദ്ധതിയുടെ നിർമ്മാണോദ്ഘാടനം ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് നിർവഹിച്ചു. സംസ്ഥാന ജലവിഭവ വകുപ്പിന്റെ കീഴിൽ കേരള വാട്ടർ അതോറിറ്റി നടപ്പാക്കുന്ന പദ്ധതിയ്ക്ക് രണ്ട് ഘട്ടമായി 236.53 കോടിരൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്. നെടുങ്കുന്നം പഞ്ചായത്തിൽ130 കിലോമീറ്റർ പൈപ്പുലൈൻ വലിച്ച് 3563 വീടുകളിലും, കറുകച്ചാൽ പഞ്ചായത്തിൽ 102 കിലോമീറ്റർ പൈപ്പുലൈനിലൂടെ 5987 വീടുകളിലും, കങ്ങഴ പഞ്ചായത്തിൽ 131 കിലോമീറ്റർ പൈപ്പുലൈനിലൂടെ 3848 വീടുകളിലുമായി ആകെ 13398 കണക്ഷനുകളാണ് ആദ്യഘട്ടത്തിൽ നൽകുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.