SignIn
Kerala Kaumudi Online
Saturday, 27 July 2024 5.33 AM IST

കേരള സർവകലാശാല പരീക്ഷാഫീസ്

p

ഏഴാം സെമസ്​റ്റർ ബാച്ചിലർ ഒഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാ​റ്ററിംഗ് ടെക്‌നോളജി (ബി.എച്ച്.എം./ബി.എച്ച്.എം.സി.ടി) പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പിഴകൂടാതെ മാർച്ച് ഒന്ന് വരെയും 150 രൂപ പിഴയോടെ 4 വരെയും 400 രൂപ പിഴയോടെ 6 വരെയും ഓൺലൈനായി അപേക്ഷിക്കാം.

രണ്ടാം സെമസ്​റ്റർ എം.എസ്‌സി ഫിസിക്സ് വിത്ത് സ്‌പെഷ്യലൈസേഷൻ ഇൻ സ്‌പേസ് ഫിസിക്സ്, എം.എസ്‌സി ഫിസിക്സ് വിത്ത് സ്‌പെഷ്യലൈസേഷൻ ഇൻ നാനോ സയൻസ് (ന്യൂജനറേഷൻ കോഴ്സുകൾ) പരീക്ഷകളുടെ പ്രാക്ടിക്കൽ 28 മുതൽ ആരംഭിക്കും.

രണ്ടാം സെമസ്​റ്റർ ബി.വോക്ക് ട്രാവൽ ആൻഡ് ടൂറിസം പ്രാക്ടിക്കൽ പരീക്ഷകൾ മാർച്ച് 6, 7 തീയതികളിൽ നടത്തും.

ഒന്നാം സെമസ്​റ്റർ ബി.വോക്ക്. സോഫ്ട്‌വെയർ ഡെവലപ്‌മെന്റ് പ്രാക്ടിക്കൽ മാർച്ച് 14 മുതൽ 19 വരെ നടത്തും.

രണ്ടാം സെമസ്​റ്റർ ബി.എ./ബി.എസ്‌സി/ബി കോം പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പിഴകൂടാതെ മാർച്ച് 4 വരെയും 150 രൂപ പിഴയോടെ മാർച്ച് 7 വരെയും 400 രൂപ പിഴയോടെ മാർച്ച് 11 വരെയും ഓൺലൈനായി അപേക്ഷിക്കാം.

എം.​ജി​ ​സ​ർ​വ​ക​ലാ​ശാ​ല​ ​പ​രീ​ക്ഷ​യ്ക്ക് ​അ​പേ​ക്ഷി​ക്കാം


അ​ഫി​ലി​യേ​റ്റ​ഡ് ​കോ​ളേ​ജു​ക​ളി​ലെ​യും​ ​സീ​പാ​സി​ന് ​കീ​ഴി​ലു​ള്ള​ ​സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും​ ​നാ​ലാം​ ​സെ​മ​സ്റ്റ​ർ​ ​ബി.​എ​ഡ് ​(​ക്രെ​ഡി​റ്റ് ​ആ​ൻ​ഡ് ​സെ​മ​സ്റ്റ​ർ​ 2022​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2020,​ 2021​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​സ​പ്ലി​മെ​ന്റ​റി,​ 2019​ ​അ​ഡ്മി​ഷ​ൻ​ ​ആ​ദ്യ​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ്,​ 2018​ ​അ​ഡ്മി​ഷ​ൻ​ ​ര​ണ്ടാം​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ്)​ ​പ​രീ​ക്ഷ​ക​ൾ​ ​ഏ​പ്രി​ൽ​ ​മൂ​ന്നി​ന് ​ആ​രം​ഭി​ക്കും.

പ​രീ​ക്ഷാ​ ​ക്ര​മീ​ക​ര​ണം
ആ​ർ.​എ​ൽ.​വി​ ​കോ​ള​ജ് ​ഒ​ഫ് ​മ്യൂ​സി​ക് ​ആ​ൻ​ഡ് ​ഫൈ​ൻ​ ​ആ​ർ​ട്‌​സി​ലെ​ ​ബി.​എ​ഫ്.​എ​ ​പ​രീ​ക്ഷ​യി​ൽ​ ​അ​വ​സാ​ന​ ​വ​ർ​ഷ​ ​(2016​-19​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​സ​പ്ലി​മെ​ന്റ​റി​),​ ​ഒ​ന്നാം​ ​വ​ർ​ഷ​ ​(2016​-22​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​സ​പ്ലി​മെ​ന്റ​റി​)​ ​വി​ദ്യാ​ർ​ത്ഥി​ക​ളെ​ ​കൂ​ടി​ ​ഉ​ൾ​പ്പെ​ടു​ത്തി.

പ്രാ​ക്ടി​ക്കൽ
ഒ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​ബി.​എ​ ​മോ​ഹി​നി​യാ​ട്ടം​ ​(​സി.​ബി.​സി.​എ​സ് 2023​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2022​ ​അ​ഡ്മി​ഷ​ൻ​ ​ഇം​പ്രൂ​വ്‌​മെ​ന്റ്,​ 2017​-22​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റീ​അ​പ്പി​യ​റ​ൻ​സ് ​ഡി​സം​ബ​ർ​ 2023​)​ ​പ​രീ​ക്ഷ​യു​ടെ​ ​പ്രാ​ക്ടി​ക്ക​ൽ​ ​പ​രീ​ക്ഷ​ക​ൾ​ ​മാ​ർ​ച്ച് 5,​ 6,​ 7,​ 11​ ​തീ​യ​തി​ക​ളി​ൽ​ ​തൃ​പ്പൂ​ണി​ത്തു​റ​ ​ആ​ർ.​എ​ൽ.​വി​ ​കോ​ളേ​ജ് ​ഒ​ഫ് ​മ്യൂ​സി​ക് ​ആ​ൻ​ഡ് ​ഫൈ​ൻ​ ​ആ​ർ​ട്‌​സി​ൽ​ ​ന​ട​ക്കും.

പ​രീ​ക്ഷാ​ ​ഫ​ലം
ഒ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​എം.​എ​ ​ഇം​ഗ്ലീ​ഷ് ​(2017​-18​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​സ​പ്ലി​മെ​ന്റ​റി,​ 2014​-16​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ്)​ ​പ​രീ​ക്ഷാ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.

കാ​ലി​ക്ക​റ്റ് ​സ​ർ​വ​ക​ലാ​ശാലപ​രീ​ക്ഷാ​ ​തീ​യ​തി

സ​ർ​വ​ക​ലാ​ശാ​ലാ​ ​എ​ൻ​ജി​നി​യ​റിം​ഗ് ​കോ​ളേ​ജി​ലെ​ ​ഒ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​ബി.​ടെ​ക് ​(2019​ ​പ്ര​വേ​ശ​നം​ ​മു​ത​ൽ​)​ ​ന​വം​ബ​ർ​ 2023​ ​റ​ഗു​ല​ർ,​സ​പ്ലി​മെ​ന്റ​റി,​ ​ഇം​പ്രൂ​വ്‌​മെ​ന്റ് ​പ​രീ​ക്ഷ​ക​ൾ​ ​മാ​ർ​ച്ച് 18​ന് ​തു​ട​ങ്ങും.

മൂ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​മൂ​ന്നു​വ​ർ​ഷ​ ​എ​ൽ​ ​എ​ൽ.​ബി​ ​യൂ​ണി​റ്റ​റി​ ​ഡി​ഗ്രി​ ​(2019​ ​മു​ത​ൽ​ 2022​ ​വ​രെ​ ​പ്ര​വേ​ശ​നം​)​ ​ന​വം​ബ​ർ​ 2023​ ​റ​ഗു​ല​ർ,​ ​സ​പ്ലി​മെ​ന്റ​റി​ ​പ​രീ​ക്ഷ​ക​ളും​ ​(2018​ ​പ്ര​വേ​ശ​നം​)​ ​ഏ​പ്രി​ൽ​ 2024​ ​സ​പ്ലി​മെ​ന്റ​റി​ ​പ​രീ​ക്ഷ​ക​ളും​ ​മാ​ർ​ച്ച് 11​ന് ​തു​ട​ങ്ങും.

പ​രീ​ക്ഷാ​ഫ​ലം
അ​ഫി​ലി​യേ​റ്റ​ഡ് ​ലാ​ ​കോ​ളേ​ജു​ക​ളി​ലെ​ ​ര​ണ്ടാം​ ​സെ​മ​സ്റ്റ​ർ​ ​എ​ൽ​ ​എ​ൽ.​എം​ ​ഡി​സം​ബ​ർ​ 2023​ ​റ​ഗു​ല​ർ,​ ​സ​പ്ലി​മെ​ന്റ​റി​ ​പ​രീ​ക്ഷാ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ​മാ​ർ​ച്ച് 16​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.

ഓ​പ്പ​ൺ​ ​യൂ​ണി​വേ​ഴ്സി​റ്റി:
ബി.​സി.​എ​യ്ക്ക് ​മാ​ർ​ച്ച് 31​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം

കൊ​ല്ലം​:​ ​ശ്രീ​നാ​രാ​യ​ണ​ഗു​രു​ ​ഓ​പ്പ​ൺ​ ​യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ​ ​ബി.​സി.​എ​ ​പ്രോ​ഗ്രാ​മി​ന് ​മാ​ർ​ച്ച് 31​ ​വ​രെ​ ​w​w​w.​s​g​o​u.​a​c.​i​n​ ​എ​ന്ന​ ​വെ​ബ്സൈ​റ്റി​ലൂ​ടെ​ ​അ​പേ​ക്ഷി​ക്കാം.
നി​ല​വി​ൽ​ ​റ​ഗു​ല​റാ​യി​ ​ഒ​രു​ ​കോ​ഴ്സ് ​ചെ​യ്യു​ന്ന​വ​ർ​ക്കും​ ​ഓ​പ്പ​ൺ​ ​യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ​ ​ബി.​സി.​എ​യ്ക്ക്‌​ ​ചേ​രാം.​ ​ഇ​തി​ലൂ​ടെ​ ​ഒ​രേ​സ​മ​യം​ ​ര​ണ്ട് ​ഡി​ഗ്രി​ ​ക​ര​സ്‌​ഥ​മാ​ക്കാ​നാ​വും.
ആ​ർ​ട്ടി​ഫി​ഷ്യ​ൽ​ ​ഇ​ന്റ​ലി​ജ​ൻ​സ്,​ ​ഡാ​റ്റാ​ ​സ​യ​ൻ​സ്,​ ​സൈ​ബ​ർ​ ​സെ​ക്യൂ​രി​റ്റി,​ ​ക്ലൗ​ഡ് ​ക​മ്പ്യൂ​ട്ടിം​ഗ് ​എ​ന്നി​വ​ ​അ​ട​ങ്ങി​യ​ ​നൂ​ത​ന​ ​സി​ല​ബ​സും​ ​പ്രോ​ഗ്രാ​മിം​ഗ് ​വി​ഷ​യ​ങ്ങ​ൾ​ക്ക് ​പ്ര​യോ​ഗി​ക​ ​അ​നു​ഭ​വ​ ​പ​രി​ച​യം​ ​ഉ​ൾ​പ്പെ​ടു​ത്തി​യ​ ​ക്ലാ​സു​ക​ളും​ ​ഈ​ ​പ്രോ​ഗ്രാ​മി​ന്റെ​ ​പ്ര​ത്യേ​ക​ത​യാ​ണ്.​ 50​ ​ശ​ത​മാ​നം​ ​ഓ​ൺ​ലൈ​ൻ​ ​ക്ലാ​സു​ക​ൾ​ക്ക് ​പു​റ​മെ​ 50​ ​ശ​ത​മാ​നം​ ​ക്ലാ​സു​ക​ൾ​ ​പ​ഠി​താ​ക്ക​ളു​ടെ​ ​സൗ​ക​ര്യാ​ർ​ത്ഥം​ ​അ​വ​ധി​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​ലേ​ണ​ർ​ ​സ​പ്പോ​ർ​ട്ട് ​സെ​ന്റ​റു​ക​ൾ​ ​വ​ഴി​യു​ണ്ടാ​കും.
പ്ല​സ് 2​ ​അ​ല്ലെ​ങ്കി​ൽ​ ​ത​ത്തു​ല്യ​ ​പ​രീ​ക്ഷ​ ​പാ​സാ​യ​വ​ർ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ ​സീ​റ്റ്‌​ ​പ​രി​മി​തി​യോ​ ​മി​നി​മം​ ​മാ​ർ​ക്ക്‌​ ​നി​ബ​ന്ധ​ന​യോ​ ​പ്രാ​യ​പ​രി​ധി​യോ​ ​ഇ​ല്ല.​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്ക്:​ 0474​ 2966841,​ 9188909901,9188909902.​ ​സാ​ങ്കേ​തി​ക​ ​സ​ഹാ​യ​ങ്ങ​ൾ​ക്ക്:​ 9188909903.

കു​സാ​റ്റ് ​ക്യാ​റ്റ്:​ ​മാ​ർ​ച്ച് 15​വ​രെ
അ​പേ​ക്ഷി​ക്കാം

കൊ​ച്ചി​:​ ​കൊ​ച്ചി​ ​ശാ​സ്ത്ര​ ​സാ​ങ്കേ​തി​ക​ ​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​ 2024​-25​ ​അ​ദ്ധ്യ​യ​ന​ ​വ​ർ​ഷ​ത്തെ​ ​ബി​രു​ദ,​ ​ബി​രു​ദാ​ന​ന്ത​ര​ ​പ്രോ​ഗ്രാം​ ​പ്ര​വേ​ശ​ന​ത്തി​നു​ള്ള​ ​ക്യാ​റ്റ്-2024​ ​ഓ​ൺ​ലൈ​ൻ​ ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​തീ​യ​തി​ ​മാ​ർ​ച്ച് 15​വ​രെ​ ​നീ​ട്ടി.
എം.​ബി.​എ​ ​പ്ര​വേ​ശ​ന​ത്തി​നു​ള്ള​ ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​തീ​യ​തി​ ​ഏ​പ്രി​ൽ​ 30​ ​വ​രെ​യും​ ​നീ​ട്ടി.
എം.​ടെ​ക്,​ ​പി​എ​ച്ച്.​ഡി​ ​പ്രോ​ഗ്രാ​മു​ക​ളു​ടെ​ ​ര​ജി​സ്‌​ട്രേ​ഷ​നാ​യി​ ​പ്ര​സി​ദ്ധീ​ക​രി​ച്ച​ ​സ​മ​യ​പ​രി​ധി​യി​ൽ​ ​മാ​റ്റ​മി​ല്ല.​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​h​t​t​p​s​:​/​/​a​d​m​i​s​s​i​o​n​s.​c​u​s​a​t.​a​c.​i​n​ ​ഫോ​ൺ​:​ 0484​ 2577100.

ഐ.​സി.​ടി​ ​അ​ക്കാ​ഡ​മി​യു​ടെ​ ​ആ​റു​മാ​സ​ ​സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ​ ​പ്രോ​ഗ്രാം

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ ​നോ​ള​ജ് ​എ​ക്കോ​ണ​മി​ ​മി​ഷ​നു​മാ​യി​ ​(​കെ.​കെ.​ഇ.​എം​)​ ​ചേ​ർ​ന്ന് ​ഐ.​സി.​ടി​ ​അ​ക്കാ​ഡ​മി​ ​ഒ​ഫ് ​കേ​ര​ള​ ​ആ​റ് ​മാ​സ​ ​സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ​ ​പ്രോ​ഗ്രാ​മു​ക​ൾ​ക്കാ​യി​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​മെ​ഷീ​ൻ​ ​ലേ​ണിം​ഗ് ​ആ​ൻ​ഡ് ​ആ​ർ​ട്ടി​ഫി​ഷ്യ​ൽ​ ​ഇ​ന്റ​ലി​ജ​ൻ​സ്,​ ​ഫു​ൾ​ ​സ്റ്റോ​ക്ക് ​ഡെ​വ​ല​പ്‌​മെ​ന്റ്,​ 2​ഡി​ ​/​ 3​ഡി​ ​ഗെ​യിം​ ​എ​ൻ​ജി​നി​യ​റിം​ഗ് ​തു​ട​ങ്ങി​യ​ ​കോ​ഴ്സു​ക​ളി​ലേ​ക്കാ​ണ് ​പ്ര​വേ​ശ​നം.​ ​h​t​t​p​s​:​/​/​i​c​t​k​e​r​a​l​a.​o​r​g​/​r​e​g​i​s​t​r​a​t​i​o​n​ ​ലി​ങ്ക് ​സ​ന്ദ​ർ​ശി​ച്ച് 29​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.
യോ​ഗ്യ​രാ​യ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​കേ​ര​ള​ ​നോ​ള​ജ് ​മി​ഷ​ന്റെ​ 70​%​ ​സ്‌​കോ​ള​ർ​ഷി​പ്പ് ​ല​ഭി​ക്കും.​ ​അ​ക്കാ​ഡ​മി​ക് ​മി​ക​വ് ​പു​ല​ർ​ത്തു​ന്ന​ ​ഇ​ത​ര​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​ഐ.​സി.​ടി​ ​അ​ക്കാ​ഡ​മി​ ​ന​ൽ​കു​ന്ന​ 40​%​ ​സ്‌​കോ​ള​ർ​ഷി​പ്പ് ​ല​ഭി​ക്കും.​ ​സ്‌​കോ​ള​ർ​ഷി​പ്പ് ​ല​ഭി​ക്കാ​ത്ത​ ​പ​ഠി​താ​ക്ക​ൾ​ക്ക് ​ആ​കെ​ ​ഫീ​സി​ന്റെ​ 15​%​ ​ക്യാ​ഷ് ​ബാ​ക്കാ​യി​ ​ന​ൽ​കും.​ ​വി​ശ​ദ​ ​വി​വ​ര​ങ്ങ​ൾ​ക്ക് ​ഫോ​ൺ​:​ ​+91​ 75​ 940​ 51437,​ 471​ 270​ 0811

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: UNIVERSITY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.