തിരുവനന്തപുരം: കോൺഗ്രസ് സ്ഥാനാർത്ഥി തീരുമാനിക്കാനുള്ള സ്ക്രീനിംഗ് കമ്മിറ്റി മാറ്റി. ഇന്ന് കൊല്ലത്ത് ചോരാനിരുന്ന യോഗമാണ് മാറ്റിവെച്ചത്. സി.പി.ഐക്ക് പിന്നാലെ സി.പി.എമ്മിന്റെ ലോക്സഭാ സ്ഥാനാർത്ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും. ഇന്ന് മൂന്ന് മണിക്കാണ് സി.പി.എം നേതൃത്വം പട്ടിക ഔദ്യോഗികമായി പ്രഖ്യാപിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |