SignIn
Kerala Kaumudi Online
Sunday, 01 September 2024 9.39 AM IST

വിമത നീക്കവുമായി അഹമ്മദ് പട്ടേലിന്റെ മകൻ

Increase Font Size Decrease Font Size Print Page
faisal-patel

ന്യൂഡൽഹി: സഖ്യധാരണ പ്രകാരം ആംആദ്‌മി പാർട്ടിക്ക് വിട്ടു നൽകിയ ഗുജറാത്തിലെ ബറൂച്ച് സീറ്റിൽ വിമതനായി മത്സരിക്കാനൊരുങ്ങി അന്തരിച്ച കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ മകൻ ഫൈസൽ പട്ടേൽ. പിതാവ് പട്ടേലിന്റെ മുൻ മണ്ഡലം ആംആദ്‌മി പാർട്ടിക്ക് നൽകിയത് അംഗീകരിക്കില്ലെന്നും അതേസമയം ബി.ജെ.പിയിൽ ചേരില്ലെന്നും ഫൈസൽ പറഞ്ഞു. സോണിയാ ഗാന്ധിയുടെ രാഷ്ട്രീയ ഉപദേഷ്ടാവായിരുന്ന പിതാവിന്റെ വേർപാടിന് ശേഷം മണ്ഡലത്തിൽ നിലനിൽക്കുന്ന വികാരവും തന്റെ നിരന്തര പ്രവർത്തനവും മൂലം വിജയം ഉറപ്പാണെന്ന് ഫൈസൽ പറയുന്നു. പിതാവിനെ സ്നേഹിക്കുന്ന ആളുകളെ നിരാശപ്പെടുത്താൻ കഴിയില്ല. എന്ത് വന്നാലും തിരഞ്ഞെടുപ്പിൽ മത്സരിക്കും-അദ്ദേഹം കൂട്ടിച്ചേർത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, NATIONAL, NATIONAL NEWS, FAISAL PATEL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.