തോട്ടപ്പുഴശേരി : 91ാം നമ്പർ അങ്കണവാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ഓമല്ലൂർ ശങ്കരൻ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സി.എസ് ബിനോയി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം സാറ താക്കോൽദാനം നിർവഹിച്ചു. ഷെറിൻ റോയ്, എൽസി ക്രിസ്റ്റോഫർ, ആർ.കൃഷ്ണകുമാർ, സിസിലി തോമസ്, ജെസി മാത്യു, റെൻസിൻ .കെ. രാജൻ, ടി.കെ രാമചന്ദ്രൻ നായർ, കെ.പ്രതീഷ്, രശ്മി ആർ നായർ, അനിത ആർ.നായർ, റീന തോമസ്, അജിത ടി.ജോർജ്, ലതാ ചന്ദ്രൻ, എ.സുലഭ, വി.സമേഷ്കുമാർ, കെ.രാധ,രഞ്ജു രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |