കിടങ്ങന്നൂർ: വടക്കേടത്തു ബാബു വിലാസത്തിൽ എം. എം. സൈമൺ (പാപ്പച്ചൻ - 88) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ പരേതയായ അമ്മിണി ചെല്ലിയിൽ കുടുംബാംഗമാണ്. മക്കൾ: വത്സ, മോളി, ബാബു, സുജ. മരുമക്കൾ: പൊന്നച്ചൻ, രാജു, ജസി, സാബു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |