തിരുവനന്തപുരം : സി.ജയൻ ബാബുവിന് ജില്ലാസെക്രട്ടറിയുടെ താത്കാലിക ചുമതല നൽകാൻ സി.പി.എം തീരുമാനം.നിലവിലെ ജില്ലാ സെക്രട്ടറി വി.ജോയി ആറ്റിങ്ങലിൽ സ്ഥാനാർത്ഥിയായ ഒഴിവിലാണ് തീരുമാനം.ഇന്നലെ ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനമെടുത്തത്. നിലവിൽ ജില്ലാസെക്രട്ടേറ്റിയറ്റ് അംഗവും സി.ഐ.ടി.യു ജില്ലാസെക്രട്ടറിയുമാണ്.മുമ്പ് രണ്ട് തവണ തിരുവനന്തപുരം കോർപ്പറേഷൻ മേയറും ട്രിഡാ ചെയർമാനുമായിരുന്നു ജയൻ ബാബും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |