SignIn
Kerala Kaumudi Online
Monday, 20 May 2024 5.58 AM IST

അഞ്ച് ബില്ലുകളുടെ വിജ്ഞാപനം: തിര.കമ്മിഷന്റെ അനുമതിയില്ല

തിരുവനന്തപുരം: ഏറെക്കാലം തടഞ്ഞുവച്ചശേഷം ഗവർണർ ഒപ്പിട്ട അഞ്ച് ബില്ലുകൾ വിജ്ഞാപനം ചെയ്യാൻ സർക്കാരിന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതിയില്ല. ഭൂപതിവ് നിയമ ഭേദഗതി, നെൽവയൽ തണ്ണീർത്തട നിയമ ഭേദഗതി, ക്ഷീര കർഷക ക്ഷേമനിധി ഭേദഗതി, സഹകരണ സംഘം നിയമ ഭേദഗതി, അബ്കാരി നിയമ ഭേദഗതി എന്നീ ബില്ലുകളാണ് അനുമതി കാക്കുന്നത്.

പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ വിജ്ഞാപനമിറക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി തേടണമെന്ന് ഗവർണർ രേഖാമൂലം സർക്കാരിനെ അറിയിച്ചിരുന്നു. അനുമതി തേടിയുള്ള സർക്കാരിന്റെ കത്ത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ കൈമാറി രണ്ടാഴ്ചയായിട്ടും ഡൽഹിയിൽ നിന്ന് തീരുമാനം വന്നിട്ടില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ELECTION COMMISSION
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.