കോഴിക്കോട്: രാജീവ് ഗാന്ധി പഞ്ചായത്തിരാജ് സംഘടന വനിതാ ജനപ്രതിനിധികളുടെ നാരീശക്തി സംഗമം എം.കെ രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകേണ്ടിയിരുന്ന പ്ലാൻ ഫണ്ട് ഉടൻ നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ ചെയർമാൻ മാടഞ്ചേരി സത്യനാഥൻ അദ്ധ്യക്ഷത വഹിച്ചു. നാഷണൽ കൺവീനർ രമേശ് പോണ്ടിച്ചേരി മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി അബ്ദുറഹിമാൻ, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഗൗരി പുതിയേടത്ത്, കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് കെ.സി ശോഭിത , വസന്തകുമാരി എന്നിവർ പ്രസംഗിച്ചു. യു.വി ബാബുരാജ് സ്വാഗതവും സി.രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |