തിരുവനന്തപുരം: എൻജിനിയറിംഗ്, ആർക്കിടെക്ചർ, എം.ബി.ബി.എസ്, ബി.ഡി.എസ്, ബിഫാം, മെഡിക്കൽ അനുബന്ധ കോഴ്സുകൾ എന്നിവയിൽ പ്രവേശനത്തിന് എൻട്രൻസ് കമ്മിഷണർക്ക് ഫീസടച്ചവരിൽ റീഫണ്ടിന് അർഹതയുള്ളവർ www.cee.kerala.gov.in വെബ്സൈറ്റിൽ 21ന് വൈകിട്ട് അഞ്ചിനകം വിവരങ്ങൾ നൽകണം. ഹെൽപ്പ് ലൈൻ- 0471 - 2525300
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |