SignIn
Kerala Kaumudi Online
Sunday, 28 April 2024 11.52 PM IST

പൊതുമേഖലാ സ്ഥാപനങ്ങൾക്കും മാനേജിങ് ഡയറക്ടർമാർക്കുള്ള അവാർഡ് ദാന ചടങ്ങിൻ്റെ ഉദ്ഘാടനം മന്ത്രി പി രാജീവ് നിർവ്വഹിക്കുന്നു

12

വാണിജ്യ വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം മാസ്കോട്ട് ഹോട്ടലിൽ നടന്ന പൊതുമേഖലാ സ്ഥാപനങ്ങൾക്കും മാനേജിംഗ് ഡയറക്ടർമാർക്കുള്ള അവാർഡ് ദാന ചടങ്ങിന്റെ ഉദ്ഘാടനം മന്ത്രി പി. രാജീവ് നിർവ്വഹിക്കുന്നു. വ്യവസായ വകുപ്പ് സ്പെഷ്യൽ ഡ്യൂട്ടി ഓഫീസർ ആനി ജൂല തോമസ് , വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല ,വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടർ ഹരി കിഷോർ, കേരള മീഡിയ അക്കാഡമി ചെയർമാൻ ആർ എസ് ബാബു ,ബി പി ടി എക്സിക്യൂട്ടീവ് ചെയർമാൻ കെ അജിത്ത് കുമാർ എന്നിവർ സമീപം .

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MINISTER
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.