SignIn
Kerala Kaumudi Online
Sunday, 28 April 2024 6.27 PM IST

ഡാറ്റ എൻട്രി ഓപ്പറേറ്റർ ഒഴിവ്

job

തിരുവനന്തപുരം: പട്ടികജാതി,​ ഗോത്രവർഗ കമ്മിഷനിൽ നിലവിലുള്ള ഡാറ്റാ എൻട്രി ഓപ്പറേറ്ററുടെ (കരാർ നിയമനം) ഒരു ഒഴിവിലേക്ക് നിയമനത്തിനായി വാക്ക് ഇൻ ഇന്റർവ്യു നടത്തുന്നു.

25ന് രാവിലെ 10 മണി മുതൽ കമ്മിഷൻ ആസ്ഥാനത്താണ് (അയ്യങ്കാളി ഭവൻ, വെള്ളയമ്പലം) ഇന്റർവ്യു. പ്രായപരിധി 18-36 (സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത ഇളവ്). 11 മണിക്ക് രജിസ്‌ട്രേഷൻ അവസാനിക്കും. ശേഷം വരുന്നവരെ ഇന്റർവ്യുവിൽ പങ്കെടുക്കാൻ അനുവദിക്കില്ല. പങ്കെടുക്കുന്നവർ എസ്.എസ്.എൽ.സി, ഡി.സി.എ, എം.എസ് ഓഫീസ്, ടൈപ്പ് റൈറ്റിംഗ് (ഇംഗ്ലീഷ്, മലയാളം), പ്രവൃത്തി പരിചയമുണ്ടെങ്കിൽ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖ എന്നിവയുടെ ഒറിജിനലും, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും കൊണ്ടുവരേണ്ടതാണ്. വിവരങ്ങൾക്ക് ഫോൺ: 0471-2580310.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: JOB
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.