കൂത്താട്ടുകുളം: പോളണ്ടിലേക്ക് ജനറൽ കാറ്റഗറിയിൽ വിസ നൽകാമെന്ന് പറഞ്ഞ് പണം തട്ടിയ കണ്ണൂർ തുളിച്ചേരി വിഷ്ണു പ്രിയവീട്ടിൽ സുനിൽ രാമകൃഷ്ണൻ(44)അറസ്റ്റിലായി. മുളന്തുരുത്തി സ്വദേശിയിൽ നിന്നുമാണ് 6.5 ലക്ഷം രൂപാ തട്ടിയെടുത്തത്. 2022 മേയ് മാസത്തിലാണ് കേസിനാസ് പദമായ പണം വാങ്ങിയത്..
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |