ഐ.എസ്.ആർ.ഒയുടെ പുനരുപയോഗ ലോഞ്ച് വെഹിക്കിൾ പുഷ്പകിന്റെ ലാൻഡിംഗ് പരീക്ഷണം വിജയകരം. കർണാടകയിലെ ചലകാരേയിൽ രാവിലെ ഏഴ് മണിയോടെയായിരുന്നു പരീക്ഷണം. ആർ.എൽ.വിയുടെ മൂന്നാമത്തെ ലാൻഡിംഗ് ദൗത്യമാണ് നടന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |