നമസ്കാരം, "കുട്ടികളിലെ ആത്മഹത്യാ പ്രവണത", കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കുന്നതിനെക്കുറിച്ചുള്ള Planet search with MS ന്റെ പുതിയ വീഡിയോ കാണാം. കുട്ടികളിലെ ആത്മഹത്യാ പ്രവണതയെക്കുറിച്ചാണ് കുട്ടികളുടെ-യുവാക്കളുടെ മാനസികാരോഗ്യ വിദഗ്ധൻ ഡോ. മിർസ സംസാരിക്കുന്നത്.
* കേരളത്തിലെ ആരോഗ്യ നിലവാരം പാശ്ചാത്യ നാടുകളോട് കിടപിടിക്കുന്ന അസൂയർഹമാംവിധം ഉയർന്നതാണ്. പക്ഷെ ആത്മഹത്യാ നിരക്കും കൂടുതലാണ്.
* ഇത് ഡോക്ടറുടെയും രോഗിയുടെയും പ്രശ്നം എന്നതിനേക്കാൾ സമൂഹത്തിന്റെ പ്രശ്നമായി നമ്മൾ കാണണം.
* 20-30 വയസുള്ളവരിൽ ആത്മഹത്യ കൂടുതലായി കാണാം, മദ്യപാനവും ആത്മഹത്യയും തമ്മിൽ അഭേദ്യമായ ബന്ധമാണുള്ളത്.വിശദമായി ഡോ മിർസ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |