SignIn
Kerala Kaumudi Online
Sunday, 01 September 2024 10.57 AM IST

അമേരിക്കയിൽ ചരക്കുകപ്പൽ ഇടിച്ച് പാലം തകർന്നു, വെളളത്തിൽ വീണ നിരവധി പേരെ കാണാതായി

Increase Font Size Decrease Font Size Print Page
bridge

ന്യൂയോർക്ക്: അമേരിക്കയിലെ ബാൾട്ടിമോറിലെ ഫ്രാൻസിസ് സ്കോട്ട് കീ പാലം തകർന്ന് നിരവധി പേരെ കാണാതായി. ചരക്കുകപ്പൽ പാലത്തിലിടിച്ചാണ് അപകടമുണ്ടായത്. ഇന്ന് പുലർച്ചയോടെയായിരുന്നു സംഭവം. ചരക്കുകപ്പൽ പാലത്തിന്റെ തൂണിൽ വന്നിടിക്കുകയായിരുന്നു.

സംഭവ സമയത്ത് പാലത്തിലൂടെ സഞ്ചരിച്ചിരുന്ന വാഹനങ്ങൾ നദിയിലേക്ക് വീഴുകയായിരുന്നു. വെളളത്തിൽ വീണ 20ഓളം പേർ കാണാതായെന്നാണ് റിപ്പോർട്ട്. ഇവർക്കായുളള തിരച്ചിൽ നടന്നുവരികയാണ്. 2.5 കിലോമീറ്റർ നീളമുളള സ്കോട്ട് കീ പാലത്തിന്റെ വലിയ ഭാഗം മുഴുവനായി തകർന്ന് വെളളത്തിലേക്ക് വീഴുകയായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, WORLD, WORLD NEWS, ACCIDENT, BRIDGE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.