SignIn
Kerala Kaumudi Online
Saturday, 27 April 2024 12.44 PM IST

ജോയ് ആലുക്കാസിൽ മംഗല്യ ഉത്സവത്തിന് തുടക്കം

joy1
ജോയ് ആലുക്കാസിൽ മംഗല്യ ഉത്സവ

കൊച്ചി: വൈവിദ്ധ്യമാർന്ന വിവാഹ ആഭരണങ്ങളുടെ ശേഖരവുമായി ജോയ്ആലുക്കാസ് ഷോറൂമുകളിൽ മംഗല്യ ഉത്സവത്തിന് തുടക്കമായി. വിവാഹ ആഭരണങ്ങൾക്ക് സ്‌പെഷ്യൽ വെഡിംഗ് ഓഫറായ 2.99 ശതമാനം മാത്രം പണിക്കൂലിമംഗല്യ ഉത്സവത്തിന്റെ ഭാഗമായി നൽകുന്നു. ഏത് ജൂവലറിയിൽ നിന്നും വാങ്ങിയ പഴയ സ്വർണാഭരണങ്ങൾ മാറ്റി, പുതിയ നൂറുശതമാനം എച്ച്.യു.ഐ.ഡി 916 ഹാൾമാർക്ക് ആഭരണമാക്കുന്നതിനുള്ള
എക്‌സ്‌ചേഞ്ച് സൗകര്യവും ഷോറൂമുകളിൽ ലഭ്യമാണ്. ജോയ്ആലുക്കാസിന്റെ ഷോറൂമുകളിൽ നിന്നും പർച്ചേസ് ചെയ്യുന്ന ആഭരണങ്ങൾക്ക് ആജീവനാന്ത സൗജന്യ മെയിന്റനൻസും ഒരുവർഷത്തെ സൗജന്യ ഇൻഷ്വറൻസും കമ്പനി ഉറപ്പു നൽകുന്നു.
ബൈബാക്ക് ഗ്യാരണ്ടി സൗകര്യവും ജോയ്ആലുക്കാസ് ഷോറൂമുകളിൽ ലഭ്യമാണ്.
ദശലക്ഷത്തിലേറെ വൈവിദ്ധ്യമാർന്ന രൂപകല്പനകളിൽ ഒരുക്കിയ വിപുലമായ ആഭരണ ശേഖരമാണ് ഒരുക്കിയിട്ടുള്ളത്.
പുതിയ ട്രെൻഡുകൾക്കൊപ്പം പാരമ്പര്യ അഭിരുചികളും കോർത്തിണക്കിയ ആഭരണങ്ങളാണിവ.
വിവാഹങ്ങൾക്കായി ഒരുങ്ങുന്ന കുടുംബങ്ങൾക്ക് ഉപയോഗപ്പെടുത്താവുന്ന മികച്ച ഓഫറാണി​ത്.
ഇളവുകൾക്കൊപ്പം ലോകോത്തര ഷോപ്പിംഗ് അനുഭവവും തങ്ങളുടെ ഷോറൂമുകളിൽ ലഭിക്കുമെന്ന് ജോയ്ആലുക്കാസ് ചെയർമാനും എം.ഡിയുമായ ജോയ് ആലുക്കാസ് പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.